SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.25 AM IST

സേവകുംഭ് ഉദ്ഘാടനം

seva

കൊ​ച്ചി​:​ ​വി​ശ്വ​സേ​വാ​ഭാ​ര​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സേ​വ​ന​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും​ ​ഒ​ത്തു​ചേ​ര​ലാ​യ​ ​സേ​വാ​ ​കും​ഭ് 2026​ ​കൊ​ച്ചി​ ​ക​പ്പ​ൽ​ശാ​ല​ ​മു​ൻ​ ​സി.​എം.​ഡി​ ​മ​ധു​ ​എ​സ്.​ ​നാ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​ശ്വ​സേ​വാ​ഭാ​ര​തി​ ​പ്ര​സി​ഡ​ന്റ് ​വി​ഷ്ണു​പ്ര​സാ​ദ് ​ബി.​ ​മേ​നോ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ധു​ ​എ​സ്.​ ​നാ​യ​രെ​ ​വി​ശ്വ​സേ​വാ​ഭാ​ര​തി​ ​പ്ര​സി​ഡ​ന്റ് ​വി​ഷ്ണു​പ്ര​സാ​ദ് ​ബി.​ ​മേ​നോ​ൻ​ ​ആ​ദ​രി​ച്ചു.​ ​പ്ര​വാ​സി​ ​ക്ഷേ​മ​സ​മി​തി​ ​ര​ക്ഷാ​ധി​കാ​രി​ ​ടി.​വി.​ ​വേ​ണു​ഗോ​പാ​ൽ,​ ​കൊ​ച്ചി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്ന് ​ഒ​ന്നാം​ ​റാ​ങ്കോ​ടെ​ ​എ​ൽ.​എ​ൽ.​എ​മ്മും​ ​ഡോ​ക്ട​റേ​റ്റും​ ​നേ​ടി​യ​ ​ഡോ.​ ​ദ​ർ​ശ​ന​ ​സു​രേ​ഷ്ബാ​ബു​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​ ​പ്ര​താ​പ് ​ദി​വാ​ക​ര​ൻ​ ​പി​ള്ള,​ ​എം.​കെ.​ ​സു​മോ​ദ്,​ ​എ.​ ​വി​നോ​ദ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL