SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.25 AM IST

മൂ​വാ​റ്റു​പു​ഴ​ ​-​ ​ ബം​ഗ​ളൂ​രു ​ബ​സ്

mla

മൂ​വാ​റ്റു​പു​ഴ​:​ ​മൂ​വാ​റ്റു​പു​ഴ​യി​ൽ​ ​നി​ന്ന് ​ബം​ഗ​ളൂ​രു​വി​ന് ​ഇ​നി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​പോ​കാം.​ ​ബ​സ് ​സ​ർ​വീ​സ് ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​എം.​എ​ൽ.​എ​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് 6​ന് ​മൂ​വാ​റ്റു​പു​ഴ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ബ​സ് ​പു​റ​പ്പെ​ടും.​ ​പി​റ്റേ​ന്ന് ​വൈ​കി​ട്ട് 7​ന് ​ബം​ഗ​ളൂ​രി​വി​ൽ​ ​നി​ന്ന് ​മൂ​വാ​റ്റു​പു​ഴ​യ്ക്ക് ​തി​രി​ക്കും.​ ​ബ​സ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വ​കു​പ്പ് ​മ​ന്ത്രി​ക്ക് ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​എം.​എ​ൽ.​എ​ ​ക​ത്ത് ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​അ​നു​വ​ദി​ച്ച​ത്.​ ​ച​ട​ങ്ങി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്‌​ ​അം​ഗം​ ​മാ​ത്യൂ​സ് ​വ​ർ​ക്കി,​ ​സാ​ബു​ ​ജോ​ൺ,​ ​കെ.​എ​ ​അ​ബ്ദു​ൾ​ ​സ​ലാം,​ ​പി.​പി​ ​ജോ​ളി​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL