SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.25 AM IST

തൊഴിൽ ലഭ്യമാക്കണം

yogam

കൊ​ച്ചി​:​ ​വ​ല്ലാ​ർ​പാ​ടം​ ​രാ​ജ്യാ​ന്ത​ര​ ​ടെ​ർ​മി​ന​ലി​ൽ​ ​പ​ദ്ധ​തി​ക്കാ​യി​ ​കി​ട​പ്പാ​ടം​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​തൊ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​എം.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ​മൂ​ല​മ്പി​ള്ളി​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ഫാ.​ ​ഫ്രാ​ൻ​സി​സ് ​ക​ള​ത്തു​ങ്ക​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​രാ​യ​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ഫ്രാ​ൻ​സി​സ് ​ക​ള​ത്തു​ങ്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി.​പി.​വി​ൽ​സ​ൻ,​ ​ഏ​ലൂ​ർ​ ​ഗോ​പി​നാ​ഥ്,​ ​വി.​ഡി.​മാ​ർ​ട്ടി​ൻ,​ ​സീ​ലി​യ​ ​ഫെ​ലി​ക്‌​സ്,​ ​ജോ​ർ​ജ് ​അ​മ്പാ​ട്ട്,​ ​മേ​ജ​ർ​ ​മൂ​സാ​കു​ട്ടി,​ ​ജൂ​ലി​യ​ൻ​ ​ജെ​യിം​സ്,​ ​ജോ​ണി​ ​ജോ​സ​ഫ്,​ ​ഷി​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL