SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.46 AM IST

ഓ​ണം​ ​മ​ഴ​യി​ൽ; ഇന്ന് ജില്ലയ്ക്ക് യെ​ല്ലോ​ ​അ​ലേ​ർ​ട്ട്

alert

കൊ​ച്ചി​:​ ​ഇ​ക്കു​റി​ ​ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​മ​ഴ​യു​ടെ​ ​അ​ക​മ്പ​ടി.​ ​തി​രു​വോ​ണ​ദി​ന​മാ​യ​ ​ഇ​ന്ന് ​എ​റ​ണാ​കു​ളം​ ​ഉ​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മ​ഴ​ ​ശ​ക്ത​മാ​കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​ഓ​റ​ഞ്ചും​ ​ഇ​ന്ന് ​യെ​ല്ലോ​ ​അ​ല​ർ​ട്ടു​മാ​ണ്.
ഉ​ത്രാ​ടം​ ​നാ​ളി​ൽ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ​ ​ക​ന​ത്ത​തോ​ ​അ​തി​ശ​ക്ത​മാ​യ​തോ​ ​ആ​യ​ ​മ​ഴ​ ​ല​ഭി​ച്ചു.​ ​മ​ഴ​ ​തി​രു​വോ​ണ​ദി​ന​ത്തി​ലെ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കും​ ​യാ​ത്ര​ക​ൾ​ക്കും​ ​മ​ഴ​ ​വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ജ​ന​ങ്ങ​ൾ.​ ​ ഓ​ണ​സ​ദ്യ​യ്ക്കു​ള്ള​ ​അ​വ​സാ​ന​വ​ട്ട​ ​ഒ​രു​ക്ക​ങ്ങ​ളും​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​ക​ളും​ ​മ​ഴ​യെ​ ​ആ​ശ്ര​യി​ച്ചാ​കും.​ 27​ ​മു​ത​ൽ​ 29​ ​വ​രെ​ ​സം​സ്ഥാ​ന​ത്ത് ​വ്യാ​പ​ക​മാ​യി​ ​നേ​രി​യ​തോ​ ​മി​ത​മാ​യ​തോ​ ​ആ​യ​ ​മ​ഴ​ ​തു​ട​രു​മെ​ന്നാ​ണ് ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ച​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL