SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.46 AM IST

ഓണം ഒരുമയുടെ ആഘോഷമാകണം

kcbc

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ന്റെ​ ​സാം​സ്‌​കാ​രി​ക​ ​പൈ​തൃ​ക​ത്തി​ന്റെ​യും​ ​ഐ​ക്യ​ത്തി​ന്റെ​യും​ ​പ്ര​തീ​ക​മാ​യ​ ​ഓ​ണാ​ഘോ​ഷം​ ​സ​മാ​ധാ​ന​ത്തി​ന്റെ​യും​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​ഒ​രു​മ​യു​ടേ​തു​മാ​ണെ​ന്ന് ​കേ​ര​ള​ ​ക​ത്തോ​ലി​ക്കാ​ ​മെ​ത്രാ​ൻ​ ​സ​മി​തി​ ​(​കെ.​സി.​ബി.​സി​)​ ​പ്ര​സി​ഡ​ന്റ് ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​വ​ർ​ഗീ​സ് ​ച​ക്കാ​ല​ക്ക​ൽ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി​ഷ​പ്പ് ​സാ​മു​വേ​ൽ​ ​ഐ​റേ​നി​യോ​സ്,​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​തോ​മ​സ് ​ത​റ​യി​ൽ​ ​എ​ന്നി​വ​ർ​ ​ആ​ശം​സി​ച്ചു.​ ​മ​ത​സാ​മു​ദാ​യി​ക​ ​പ​രി​ഗ​ണ​ന​ക​ൾ​ക്കു​പ​രി​യാ​യ​ ​മാ​ന​വ​സാ​ഹോ​ദ​ര്യ​വും​ ​ഐ​ക്യ​വും​ ​സ്‌​നേ​ഹ​വും​ ​സ​മാ​ധാ​ന​വും​ ​ന​ന്മ​യും​ ​ദേ​ശ​സ്‌​നേ​ഹ​വും​ ​പ​ങ്കു​വ​യ്ക്കാ​നും​ ​വ​ള​ർ​ത്താ​നും​ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​ ​സാ​ധി​ക്ക​ണം.​ ​മാ​ന​വ​സം​സ്‌​കാ​ര​ത്തെ​ ​രൂ​പ​പ്പെ​ടു​ത്തു​ന്ന​ ​ന​ല്ല​ ​ക​ഥ​യാ​ണ് ​ഓ​ണ​സ​ങ്ക​ല്പം.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KCBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL