SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

പ്രൊഫഷണൽ നാടക മത്സരം

drama

പറവൂർ: പറവൂർ ഇ.എം.എസ് സാംസ്കാരിക പഠന കേന്ദ്രത്തിന്റെ 20-ാമത് പ്രൊഫഷണൽ നാടക മത്സരം ഒക്ടോബർ 2 മുതൽ 7 വരെ തോന്ന്യകാവ് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ഒക്ടോബർ 2ന് വൈകീട്ട് 6ന് നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ മിഡാകിന്റെ 'അക്ഷയ മന്ത്രം" നാടകം അരങ്ങേറും. 3ന് മലയാള നാടക വേദിയുടെ 'ഒരു സുന്ദര ദിവസം", 4ന് ശ്രീനന്ദനയുടെ 'ഇരുവർ". 5ന് സങ്കീർത്തനയുടെ 'ശ്വാസം", 6ന് അണിയറയുടെ 'തിര", 7ന് സങ്കീർത്തനയുടെ 'ഭൂട്ടാനി" എന്നീ നാടകങ്ങളും അരങ്ങിലെത്തും. സമാപന സമ്മേളനവും അവാർഡ് വിതരണവും ഒക്ടോബർ 9ന് വൈകിട്ട് 7ന് നടക്കും. 'മിസ" നാടകം അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL