SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

വിദ്യാരംഗം കലാ സാഹിത്യ വേദി

saiji-jolly

ആലുവ: വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാതല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവയിൽ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ മിനി ബൈജു അദ്ധ്യക്ഷയായി. ഷിബു പുലർക്കാഴ്ച മുഖ്യാതിഥിയായി. ചവിട്ടുനാടക കലാകാരൻ റോയ് ജോർജുകുട്ടിയെ ആദരിച്ചു. ഫാ. ജിബിൻ കണ്ണാട്ട്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ആർ.പി. റോഷ്നി, ആർ.എസ്. സോണിയ, മാർട്ടിൻ ജോസഫ്, കെ.കെ. ഹുസൈൻ, ജോമോൻ ജോസ്, കെ.എസ്. സന്ദീപ്, എം.വി. അഭിലാഷ്, എം. സുനിത, ആർ. ആശാലത, ജീബ പൗലോസ്, സി.ജെ. ആൻസൻ തുടങ്ങിയവർ സംസാരിച്ചു. ചവിട്ടു നാടകം അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VIDHYARANGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL