
കൊച്ചി: ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ പത്താമത് ഓണാഘോഷവും കുടുംബസംഗമവും ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.കെ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ ഫണ്ട് വിതരണം മേയർ അഡ്വ. മിനിമോൾ നിർവഹിച്ചു. ബി.എ. അബ്ദുൽ മുത്തലിബ്, അരിസ്റ്റോട്ടിൽ, എലിസബത്ത്, ഗോവിന്ദ്, അഡ്വ. കെ.എസ്. ഷൈജു എന്നിവർ സംസാരിച്ചു. സി.ജി. രാജഗോപാൽ, പി.പി. ഫൈസൽ, സെയ്തുമുഹമ്മദ്, കെ.എം. ബൈജു, രജിത്ത് മഞ്ഞളാരി, ഗിരിജ മനോഹരൻ, ജബ്ബാർ മുഹമ്മദ്, വിനിത അരുൺ, സുജീഷ്, അശ്വതി, മറീന ബേബി, എ.എച്ച്. നസീർ, നസീം ഹംസ, ആശ ബൈജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |