SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

കാഴ്ചപരിമിതർക്ക് പഠനം എളുപ്പം

ucc

ആലുവ: കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങളും പഠനസാമഗ്രികളും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കിബോ എക്‌സ്‌ എസ് ഉപകരണം യൂണിയൻ ക്രിസ്ത്യൻ കോളേജ് സെൻട്രൽ ലൈബ്രറിയിൽ സജ്ജമാക്കി. റൂസ ഫണ്ടിന്റെ സഹായത്തോടെയാണ് ഉപകരണം ലഭ്യമാക്കിയത്. സെൻട്രൽ ലൈബ്രറിയും മിഴി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, മിഴി ക്ലബ് അംഗം അതുൽ കൃഷ്ണ എന്നിവർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. ഔസേപ്പ് അദ്ധ്യക്ഷനായി. ലൈബ്രേറിയൻ ചിത്ര അശോക്, ഡോ. ആൻ മേരി ജേക്കബ്, കെ.എസ്. സവാദ്, ഡോ. രജു ജസ്റ്റിൻ, തസ്നി നവാസ്, ഡോ. സ്മിത സി. ഇളയിടം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, UCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL