SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

റിനിൽ ഗൗതം അനുസ്മരണം

r

തൃ​പ്പൂ​ണി​ത്തു​റ​:​ ​അ​ന്ത​രി​ച്ച​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​റി​നി​ൽ​ ​ഗൗ​ത​മി​ന്റെ​ ​ഓ​ർ​മ​ക​ൾ​ ​പ​ങ്കു​വ​ച്ച് ​സു​ഹൃ​ത്തു​ക്ക​ളും​ ​സം​ഗീ​ത​പ്രേ​മി​ക​ളും​ ​ഒ​ത്തു​ചേ​ർ​ന്നു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എ​ൻ.​എം.​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ക​ലാ​-​സാം​സ്കാ​രി​ക​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സു​ഷി​ൽ​ ​കോ​ത്താ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സാ​ജ​ൻ​ ​കെ.​എ.​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​ ​ബാ​ബു,​ ​ഗാ​യ​ക​ൻ​ ​ഗ​ണേ​ഷ് ​സു​ന്ദ​രം,​ ​ര​ച​യി​താ​വ് ​ജി.​കെ.​ ​ന​ന്ദ​നം,​ ​ബി​നു​രാ​ജ് ​ക​ലാ​പീ​ഠം,​ ​ഫെ​ഫ്ക​ ​പ്ര​തി​നി​ധി​ ​സാം​ ​ക​ട​മ്മ​നി​ട്ട,​ ​ക​ലാ​ഭ​വ​ൻ​ ​സാ​ബു,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ആ​ർ.,​ ​ബേ​ബി​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​റി​നി​ൽ​ ​ഗൗ​ത​മി​ന്റെ​ ​സ​ഹ​പാ​ഠി​ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​ ​ഓ​ർ​മ​ക​ൾ​ ​പ​ങ്കു​വ​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL