SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

പരസ്പരം സംവാദ പദ്ധതിക്ക് തുടക്കം

1

പ​ള്ളു​രു​ത്തി​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ലി​ന്റെ​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​പ​ര​സ്പ​രം​ ​സം​വാ​ദ​ ​പ​ദ്ധ​തി​ ​കൊ​ച്ചി​ ​താ​ലൂ​ക്ക്ത​ല​ ​ഉ​ദ്ഘാ​ട​നം​ ​പ​ള്ളു​രു​ത്തി​ ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ ​പ​രി​പാ​ടി​ ​സ്റ്റേ​റ്റ് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​ജോ​ൺ​ ​ഫെ​ർ​ണാ​ണ്ട​സ് ​നി​ർ​വ്വ​ഹി​ച്ചു.​ ​ലൈ​ബ്ര​റി​ ​പ്ര​സി​ഡ​ന്റ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജോ​ൺ​ ​ഫെ​ർ​ണാ​ണ്ട​സി​ന് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​മു​ഖം​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ ​മെ​മ​ന്റൊ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​ലൈ​ബ്ര​റി​ ​പ്ര​സി​ഡ​ന്റ് ​വി.​പി.​ ​ശ​ശി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​താ​ലൂ​ക്ക് ​സെ​ക്ര​ട്ട​റി​ ​എ​സ്.​സ​ന്തോ​ഷ് ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ​ ​തു​ള​സി​ദാ​സ്,​ ​സി.​വി.​സോ​മ​ൻ,​ ​ടി.​കെ.​ബാ​ല​ൻ,​ ​എം.​സി.​ ​സു​രാ​ജ്,​ ​ടി.​കെ.​സു​ധീ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL