SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

പോ​ ​മോ​നെ​ ​ദി​​​നേ​ശാ ബോ​ധ​വ​ത്ക​ര​ണം

dental

കൊ​ച്ചി​:​ ​കു​ട്ടി​ക​ളി​ലെ​ ​അ​ണ​പ്പ​ല്ല് ​സം​ര​ക്ഷി​ക്കാ​ൻ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ൽ​കു​ന്ന​ ​'​പോ​ ​മോ​നെ​ ​ദി​നേ​ശാ​'​ ​എ​ന്ന​ ​പ​രി​പാ​ടി​ക്ക് ​ഇ​ന്ത്യ​ൻ​ ​ഡെ​ന്റ​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ശാ​ഖ​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ 100​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ ​ആ​യി​രം​ ​കു​ട്ടി​ക​ൾ​ക്ക് ​ദ​ന്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ല​ഘു​ലേ​ഖ​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​ ​അ​രു​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. പാ​ൽ​പ്പ​ല്ല് ​ആ​ണെ​ന്നു​ ​തെ​റ്റി​ദ്ധ​രി​ച്ച് ​അ​ണ​പ്പ​ല്ലു​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കാ​ത്ത​ത് ​ഗു​രു​ത​ര​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​മെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സി​വി​ ​പു​ല​യ​ത്ത്,​ ​ക​ൺ​വീ​ന​ർ​ ​ഡോ.​ ​ജെ​റി​ൻ​ ​കു​ര്യ​ൻ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 7906888261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL