SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 AM IST

കുസാറ്റ് സസ്പെൻഷൻ: സംരക്ഷണ മാർച്ച്

cusat

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റ് ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​സ​സ്പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ​ട​ത് ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ര​ക്ഷ​ണ​ ​മാ​ർ​ച്ച് ​സം​ഘ​ടി​പ്പി​ച്ചു.​ ​എ​ഫ്.​എ​സ്.​ഇ.​ടി.​ഒ,​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​എം​പ്ലോ​യീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ്,​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​സ്,​ ​കു​സാ​റ്റ് ​പെ​ൻ​ഷ​ണേ​ഴ്‌​സ് ​ഫോ​റം,​ ​പു​രോ​ഗ​മ​ന​ ​ക​ലാ​സാ​ഹി​ത്യ​ ​സം​ഘം​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​മാ​ർ​ച്ച് ​പു​രോ​ഗ​മ​ന​ ​ക​ലാ​സാ​ഹി​ത്യ​ ​സം​ഘം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​കെ.​ ​ജി.​ ​പൗ​ലോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​എ.​ ​അ​ൻ​വ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​ ​ആ​ർ.​ ​സ​ന്തോ​ഷ്,​ ​ഡി.​ ​പി.​ ​ദി​പി​ൻ,​ ​ഡോ.​അ​രു​ൺ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​കെ.​ ​പി.​ ​വേ​ണു​ ,​ ​ര​വി​ത​ ​ഹ​രി​ദാ​സ് ,​ ​കെ​ ​ര​വി​ക്കു​ട്ട​ൻ​ ,​ ​എ.​ ​ജെ.​ ​മെ​റി​മോ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL