SignIn
Kerala Kaumudi Online
Thursday, 18 June 2026 8.03 AM IST

53 എയ്ഡഡ് സ്കൂളുകളിൽ നൂറുമേനി

തൊടുപുഴ: ജില്ലയിൽ എയ്ഡഡ് മേഖലയിൽ 53 സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. സെന്റ് ജോർജ് കലയന്താനി, ക്രൈസ്റ്റ് കിങ് വെള്ളിയാമറ്റം, സെന്റ്. അഗസ്റ്റിൻസ് എച്ച്.എസ്.എസ് കരിങ്കുന്നം, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് നെയ്യശേരി, സെന്റ് മേരീസ് എച്ച്.എസ് കോടിക്കുളം, സി.എം.എസ് കൂവപ്പള്ളി, സെന്റ് മേരീസ് എച്ച്.എസ്.എസ് അറക്കുളം, എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്, എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്, സെന്റ് മേരീസ് എച്ച്.എസ്. കാളിയാർ, എസ്.എൻ.എം എച്ച്.എസ് വണ്ണപ്പുറം, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് തൊടുപുഴ, സേക്രഡ് ഹാർട്ട്സ് ഗേൾസ് എച്ച്.എസ് മുതലക്കോടം, സെന്റ് ജോർജ് എച്ച്.എസ് കല്ലാനിക്കൽ, എം.കെ.എൻ.എം കുമാരമംഗലം, സെന്റ് റീത്താസ് പൈങ്കുളം, സെന്റ് ആന്റണീസ് കുണിഞ്ഞി, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് തോക്കുപാറ, എസ്.എൻ.ഡി.പി വി.എച്ച്.എസ്എസ് അടിമാലി, എഫ്എംജിഎച്ച്എസ്എസ് കൂമ്പൻപാറ, സെന്റ് ജോർജ് പാറത്തോട്, സെന്റ് ജോർജ് എച്ച്.എസ് ഉടുമ്പന്നൂർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് പുറപ്പുഴ, എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി, എസ്,ടി എച്ച്.എസ് പുന്നയാർ, സെന്റ് മേരീസ് എച്ച്.എസ് പൊന്മുടി, സെന്റ് മേരീസ് എച്ച്.എസ് മാങ്കുളം, എസ്.എച്ച് .എച്ച്.എസ് കാന്തല്ലൂർ, എസ്.ജി.എച്ച്.എസ് മുക്കുളം, സി.ആർ.എ.ച്ച്.എസ് വലിയതോവാള, എം.എം.എച്ച്.എസ് നരിയംപാറ, സെന്റ് ജോസഫ് എച്ച്.എസ്.എസ് പെരുവന്താനം, എസ്.എ.എച്ച്.എസ് വണ്ടന്മേട്, എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ, സെന്റ് തോമസ് എച്ച്.എസ് പുള്ളിക്കാനം, എം.ബി വി.എച്ച്.എസ്.എസ് സേനാപതി, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ് ഉപ്പുതറ, ദീപ എച്ച്.എസ് കുഴിത്തൊളു, എസ്.എം.എച്ച്.എസ് തേക്കേമല, എൻ.എസ്.എസ് എച്ച്.എസ്.എസ് കൂട്ടാർ, എസ്.എസ്.എച്ച്.എസ് കന്തിപ്പാറ, എസ്.എച്ച്എസ്.എസ് ചെമ്മണ്ണാർ, സി.എച്ച്.എസ് കാൽവരിമൗണ്ട്, എസ്.ടി.എച്ച്.എസ്.എസ് തങ്കമണി, എസ്‌.ജെ.എച്ച്.എസ്.എസ് വെള്ളയാംകുടി, എസ്.എം.എച്ച്.എസ് വാഴവര, വി.എച്ച്.എസ് വിമലഗിരി, സെന്റ് ജോസഫ്സ് എച്ച്.എസ് ചിന്നാർ, സെന്റ് ആന്റണീസ് മുണ്ടക്കയം ഈസ്റ്റ്, എസ്‌.ജെ എച്ച്.എസ് ഉപ്പുതോട്, എസ്.എം.എച്ച്.എസ്.എസ് മുരിക്കാശേരി, എം.എ.ഐ.എച്ച്.എസ് മുരുക്കടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL