മൈലക്കൊമ്പ്: 2 കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ (കെ. ടെറ്റ് ) സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 79 വിദ്യാർത്ഥികളിൽ 59 പേർ വിജയികളായി. 24 പേർ പരീക്ഷയുടെ 2 വിഭാഗങ്ങളിലും (കെ. ടെറ്റ് 2, കെ. ടെറ്റ് 3) വിജയികളായി. കൂടാതെ, 27 വിദ്യാർത്ഥികൾ കെ. ടെറ്റ് 2 വിലും 8 വിദ്യാർത്ഥികൾ കെ. ടെറ്റ് 3 യിലും വിജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |