SignIn
Kerala Kaumudi Online
Thursday, 25 June 2026 2.13 PM IST

സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു

kgmoa

ഇടുക്കി: കെ.ജി.എം.ഒ.എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ.എൽ.പി സ്‌കൂൾ, മരിയാപുരം സെന്റ് മേരീസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ആൽബർട്ട് ജെ.തോട്ടുപാട്ട്, സെക്രട്ടറി ഡോ. ലിനി ആൻ ജോസ്, ട്രഷറർ ഡോ. ഹാൻസൽ ജെ.ലിൻഡ് എന്നിവരുടെ നേതൃത്വത്തിൽ ബാഗുകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ അദ്ധ്യായന വർഷവും സ്‌കൂൾ വിദ്യാർഥികൾക്ക് ബാഗ് വിതരണം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL