SignIn
Kerala Kaumudi Online
Monday, 13 July 2026 9.22 AM IST

ഇടവെട്ടി ഔഷധസേവയുടെ ലോഗോ പ്രകാശനം

edavetty-temple

തൊടുപുഴ: ആഗസ്റ്റ് 1ന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ ലോഗോ പ്രകാശനം നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. റോയ് കെ പൗലോസ് എം.എൽ.എ, എഫ്.രാജ എം.എൽ.എ , ഔഷധസേവ ജോ.കൺവീനർമാരായ ജയകൃഷ്ണൻ പുതിയേടത്ത്, പത്മാവതി രഘുനാഥ്. ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് പി.എ ശശീന്ദ്രൻ, ജോ.സെക്രട്ടറി സുനിൽ കെ മേനോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL