തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സെപ്തംബർ നാലിന് നടക്കുന്ന അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മഹാനിവേദ്യത്തിന്റെ ആദ്യ സംഭാവന രാജൻ അക്ഷയ, പ്രദീപ് കരിമണ്ണൂർ (വിന്നേഴ്സ് പബ്ലിക് സ്‌കൂൾ) എന്നിവർ ക്ഷേത്രം മാനേജർ ബി. ഇന്ദിരയ്ക്ക് നൽകി ഉദ്ഘടാനം ചെയ്തു. ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
നട നേരത്തെ അടയ്ക്കും
ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിവസങ്ങളിൽ ക്ഷേത്ര നട രാവിലെ 9.30 ന് അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |