SignIn
Kerala Kaumudi Online
Thursday, 20 August 2026 11.10 PM IST

ഇ.പി.എഫ്, ഇ.എസ്.ഐ സംയുക്ത അദാലത്ത്

ഇടുക്കി :ജില്ലയിലുള്ള തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവത്കരണപരിപാടിയും പരാതി പരിഹാര അദാലത്തും 27 ന് രാവിലെ 9 മുതൽ പെരുവന്താനം പഞ്ചായത്ത് ഹാളിൽ നടത്തും. പരാതികൾ മൂന്നാർ ഇ.പി.എഫ്ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 24ന് മുമ്പ് സമർപ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലാണ് സമർപ്പിക്കേണ്ടത്. 27 ന് തീയതി നേരിട്ട് ഹാജരായി സമർപ്പിക്കുന്ന പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:
7907108417, 8921247470 (ഇ.എസ്.ഐ), 8129683344 (പി.എഫ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL