ഇടുക്കി: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് 30 വരെ കുടിശ്ശിക അടയ്ക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ തൊഴിലാളികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04862- 220308, 9188519856.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |