ഉടുമ്പന്നൂർ:ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ കെ.ബി.ഇ.യു ( ഐ.എൻ.റ്റി.യു.സി ) അംഗത്വ വിതരണ ഉദ്ഘാടനം
നാളെ ഉച്ചയ്ക്ക് 2ന് ഉടുമ്പന്നൂർ ഖാദി നൂൽപ് കേന്ദ്രത്തിൽ നടക്കും.റോയ് കെ.പൗലോസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഐ.എൻ.റ്റി.യു.സി തൊടുപുഴ താലൂക്ക് പ്രസിഡന്റ് കെ.എസ്. ജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മനോജ് തങ്കപ്പൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |