
കരിമുകൾ: എം.ഡി.എം.എയുമായി ഇടുക്കി വാഗമൺ പൊന്നാമുടിവുതുവൽ കിഴക്കേച്ചെറുമ്പം ഭാഗത്ത് ജെ. സുരേഷ് (29) അമ്പലമേട് പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ 12.45ഓടെയാണ് നൈറ്റ് പട്രോളിംഗ് സംഘം കരിമുകൾ ജംഗ്ഷൻ ഭാഗത്ത് പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് 12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |