SignIn
Kerala Kaumudi Online
Friday, 14 August 2026 2.15 AM IST

ഇരിട്ടി എം.ജി കോളേജ് മെറിറ്റ് ഡേയും ബിരുദദാനച്ചടങ്ങും

irity-mg

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് 'മെറിറ്റ് ഡേയും ബിരുദദാന ചടങ്ങും കെ.പി.നൂറുദ്ദീൻ സാഹിബ് അനുസ്മരണവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ആർ.സ്വരൂപ കെ.പി.നൂറുദ്ദീൻ അനുസ്മരണ ഭാഷണം നടത്തി. ഇരിട്ടി നഗരസഭ ചെയർമാൻ അവാർഡ് വിതരണം നടത്തി. ഇരിട്ടി നഗരസഭ കൗൺസിലർ കെ.കെ.ഉണ്ണികൃഷ്ണൻ , ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ജനറൽ സെക്രട്ടറി വൈ.വൈ.മത്തായി, സൊസൈറ്റി ട്രഷറർ സത്യൻ കൊമ്മേരി, ജെയ്‌സൺ കാരക്കാട്ട്, കെ. വൽസരാജ്, കെ.പി.മുരളീധരൻ, പ്രൊഫ. (ഡോ.) കെ.അനീഷ് കുമാർ, സി.വി.സന്ധ്യ, ഡോ.പി. സപ്ന, ഡോ.പി.പ്രിയങ്ക, പ്രൊഫ.(ഡോ.) ആർ. ബിജുമോൻ, സി ഗീത, കെ.ഹിമ, ഡോ.സി.കെ. മഞ്ജു, ഡോ.ജയസാഗർ അടിയേരി, എം.ജെ. മിനി ജോൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL