SignIn
Kerala Kaumudi Online
Monday, 31 August 2026 1.19 AM IST

ജനശബ്ദം മാഹി ഓണാഘോഷം

janasabdham

മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണം-ചതയം-നബിദിനാഘോഷം സംഘടിപ്പിച്ചു. മാഹി ശിശിരം ബംഗ്ലാവിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷകൻ എ.സി.എച്ച്.അഷ്റഫ് ഓണസന്ദേശം നൽകി. മാഹി സി.എച്ച് സെന്റർ പ്രസിഡന്റ് എ.വി.യൂസഫ് , ദാസൻ കാണി, പി.ടി.സി.ശോഭ ,റോഷ്നി ലതീപ് , ശ്രീധരൻ മാസ്റ്റർ,സോമൻ ആനന്ദ് , സോമൻ മാഹി സംസാരിച്ചു. ടി.എം.സുധാകരൻ സ്വാഗതവും ഇ.കെ. റഫീഖ് നന്ദിയും പറഞ്ഞു. ജസീമ മുസ്തഫ, സുരേഷ് പന്തക്കൽ , ഷൈനി ചിത്രൻ , മോഹൻദാസ്,ആർട്ടിസ്റ്റ് സതീ ശങ്കർ,ടി.എ.ലതീപ് ,പി.രമാഭായ്, മർസീന സമാൻ, ഹൈറുന്നിസ,
ഷൈജ പാറക്കൽ, റോഷിത, സജ്ന നേതൃത്വം നൽകി. ഓണസദ്യയുമുണ്ടായിരുന്നു.വിവിധ ഓണക്കളികളും,കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL