SignIn
Kerala Kaumudi Online
Thursday, 24 September 2026 1.57 AM IST

സ്വച്ഛതാ ഹി സേവ പോസ്റ്റർ പ്രകാശനം

j

പാണത്തൂർ :കള്ളാർ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ കൈയ്യോട് കൈചേരൽ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത പഞ്ചായത്ത് സെക്രട്ടറി പ്രേമയ്ക്ക് നൽകി നിർവ്വഹിച്ചു. യോഗത്തിന് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. ആർ.പി വിനോദ്‌കുമാർ വിശദീകരണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൽ.റോയി, വാർഡ് മെമ്പർമാരായ ബിന്ദു ഗംഗാധരൻ ,സി രേഖ, സനിത ജോസഫ്, സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, സ്കൂൾ എക്കോ സെൻസ് കോർഡിനേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി.ഇ സി സെക്രട്ടറി മീനാക്ഷി സ്വാഗതവും ഇംപ്ലിമെന്റിംഗ് ഓഫീസർ കൊച്ചുറാണി നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL