SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം സംഘാടക സമിതി

aiyf

കാസർകോട്: എ.ഐ.വൈ.എഫ് കാസർകോട് ജില്ലാസമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സുബ്ബറാവു സ്മാരകത്തിൽ സി പി.ഐ ജില്ലാ സെക്രട്ടറി സി പി.ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എം.സി അജിത്ത് അദ്ധ്യക്ഷത വഹിച്ചു.സി പി.ഐ സംസ്ഥാന കൗൺസിലംഗങ്ങളായ ടി.കൃഷ്ണൻ, വി.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.വി.സുരേഷ് ബാബു, പി. വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, കാസർകോട് മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ,എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.സോയ, എന്നിവർ സംസാരിച്ചു.എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.ഭാരവാഹികൾ:ബിജു ഉണ്ണിത്താൻ(ചെയർമാൻ), തുളസീധരൻ ബളാനം,കെ.ടി.കിഷോർ (വൈസ് ചെയർമാൻമാർ), സുനിൽകുമാർ കാസർകോട്(കൺവീനർ), ധനീഷ് ബിരിക്കുളം, കെ.കെ.സോയ(ജോ. കൺവീനർമാർ).ജനുവരി 11മുതൽ 13 വരെയാണ് ജില്ലാസമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AIYF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL