SignIn
Kerala Kaumudi Online
Saturday, 31 October 2026 3.07 AM IST

അഡ്മിറ്റ് കാർഡ്

admit-crd-
അഡ്മിറ്റ് കാർഡ്

റാന്നി: വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള ( ജെ.എൻ.വി എസ്.ടി 2026) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജില്ലയിലെ പി.എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകിയവർക്ക് താഴെ പറയുന്ന സൈറ്റുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.വെബ്സൈറ്റ്: http://navodaya.gov.in / http://cbseitms.rcil.gov.in നവംബർ 28 ആണ് പരീക്ഷ തിയതി . അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്തിനു മുമ്പ് എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്വന്തമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം സ്കൂളിനെ സമീപിക്കാവുന്നതാണ്. വിവരങ്ങൾക്ക് പ്രിൻസിപ്പൽ, ജെഎൻവി വെച്ചൂച്ചിറ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL