SignIn
Kerala Kaumudi Online
Saturday, 31 October 2026 2.13 AM IST

അദ്ധ്യാപക പരിശീലനം

ആലപ്പുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ അഭിമുഖ്യത്തിൽ ജില്ലാതല അദ്ധ്യാപക പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം ടി.സി ജലജമോൾ അദ്ധ്യക്ഷയായി.

'കുട്ടികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും - നിയമപരമായ സമീപനങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ' എന്ന വിഷയത്തിൽ കമ്മിഷനംഗം കെ.കെ.ഷാജുവും കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ. ഷാലിമയും ക്ലാസ് എടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL