SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

മഹിള കോൺഗ്രസ് ആഹ്വാൻ കൺവെൻഷൻ

jebi

തലശ്ശേരി : നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും കളിപ്പാവയായി ഗ്യാനേഷ് കുമാർ മാറിയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ആരോപിച്ചു. മഹിള കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആഹ്വാൻ കൺവെൻഷൻ എൽ.എസ് പ്രഭു മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് പ്രസിഡന്റ് കെ.ലതിക അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.സി സി മെമ്പർ സജീവ് മാറോളി, ബ്ലോക്ക് ബ്ലോക്ക് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എ.ഷർമ്മിള , എ.വി. ശൈലജ, എം.പി.അസൈനാർ, നഗരസഭ കൗൺസിലർ വി.എ.രമ്യ , അനസ് ചാലിൽ, എൻ.അഷ്രഫ് , അനിരുദ്ധ്, അജിത കോളി, രാജീവൻ, പ്രസന്ന എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL