SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വണ്ണായിക്കടവ് പാലം നബാർഡ് സംഘം സന്ദർശിച്ചു

palam

പയ്യാവൂർ: കാലവർഷക്കെടുതിയിൽ തകർന്ന വണ്ണായിക്കടവ് പാലം നബാർഡ്, ജില്ലാ പഞ്ചായത്ത് സംഘം സന്ദർശിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബേബി തോലാനി, മോഹനൻ മൂത്തേടൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.പ്രസാദ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ദീപ്തി, റിട്ട.ചീഫ് എൻജിനീയർ കെ.വി.സജീവ്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, വാർഡ് മെമ്പർ ടെൻസൺ കണ്ടത്തിൻകര, ഏരുവേശി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ, ഇരു പഞ്ചായത്തുകളിലേയും എക്സിക്യൂട്ടിവ് എൻജിനീയർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL