SignIn
Kerala Kaumudi Online
Sunday, 28 June 2026 3.43 AM IST

ജെ.സി.ഐ സ്ഥാനാരോഹണം

jci
ജെ.സി.ഐ പാലക്കുന്ന് 2026 വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് മേഖല പ്രസിഡന്റ് സെനറ്റർ അരുൺ പ്രഭു ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്ന് 2026 വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് കളനാട് മലബാർ കോഫീ ഹൗസിലെ കോൺഫറൻസ് ഹാളിൽ നടന്നു. മേഖല പ്രസിഡന്റ് സെനറ്റർ അരുൺ പ്രഭു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മേഖല പ്രസിഡന്റ് രജീഷ് ഉദുമ, മേഖലാ വൈസ് പ്രസിഡന്റ് സന്ദീപ് ഷേണായി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
എ. സജിനി (പ്രസിഡന്റ്), ഡോ. ധീരജ് ശേഖർ (സെക്രട്ടറി), ടി.വി സുഭാഷ് (ട്രഷറർ), നിജിൻ കുമാർ (വൈസ് പ്രസിഡന്റ്), സുനിത (വൈസ് പ്രസിഡന്റ്), കെ.പി കിരൺകുമാർ (വൈസ് പ്രസിഡന്റ്), ലത്തീഫ് (വൈസ് പ്രസിഡന്റ്), റഫീഖ് (വൈസ് പ്രസിഡന്റ്), സുധീഷ് (വൈസ് പ്രസിഡന്റ്), രജ്ഞിത്ത് കുമാർ (ഡയറക്ടർ), ജയപ്രകാശ് (ഡയറക്ടർ), അശോകൻ (ഡയറക്ടർ), നസീർ (ഡയറക്ടർ), ബാലു ഉമേഷ് നഗർ (ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, JCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL