കൊല്ലം: ജില്ലാ കേഡറ്റ് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് 28, 29 തീയതികളിൽ കൊല്ലത്ത് നടത്തുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. സ്പീഡ് സ്കേറ്റിംഗ്, റോളർ ഹോക്കി, ആർട്ടിസ്റ്റിക്, സ്കേറ്റ് ബോർഡിംഗ്, റോളർ സ്കൂട്ടർ, ഇൻലൈൻ ആൽപൈൻ, ഇൻലൈൻ ഡൗൺഹിൽ തുടങ്ങിയ മത്സരങ്ങളും നടത്തും. അഞ്ച് വയസിന് മുകളിലുള്ളവർ indiaskate.com ൽ പേര് രജിസ്റ്റർ ചെയ്ത ഫോം, https://scoreman.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |