ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവിനെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. പടിഞ്ഞാറെ കല്ലട കടപുഴ സ്വദേശി ശ്രീകുമാറിന് അത്യാഹിത വിഭാഗത്തിന് മുന്നിൽ വച്ചാണ് കടിയേറ്റത്. അത്യാഹിത വിഭാഗത്തിൽ മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ശ്രീകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |