SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണയും

കൊല്ലം : കേന്ദ്രബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിയെ അവഗണിച്ചെന്നേ് ആരോപി​ച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി. മുൻ എം.പി​ ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എൻ ആർ ഇ ജി വർക്കേഴ്സ് അസോ. ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.ഡി. അഭിലാഷ് സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ബി. രാജു, ഷാഹിദ കൽകുളങ്ങര, ജില്ലാ ഭാരവാഹികളായ വിഷ്ണു, സരസ്വതി അമ്മ, സി.ആർ. രമണൻ, എസ്. അജയൻ, നജീബ്, ഓമനക്കുട്ടൻപിള്ള, സുരേഷ്‌കുമാർ, ചന്ദ്രബാലൻ, സക്കീർ വടക്കുംതല, അഡ്വ അനിൽകുമാർ, ഡേവിഡ്, സുനിൽ, ഇടമൺ, രഞ്ജിത്, ഓമനക്കുട്ടൻപിള്ള നെടുമൺകാവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL