എഴുകോൺ: എഴുകോൺ ചീരൻ കാവ് മംഗലത്ത് വീട്ടിൽ എഴുകോൺ രാജ്മോഹന്റെ വീട്ടുമുറ്റത്തെ പ്ലാവിൽ വിളഞ്ഞത് 40 കിലോയലധികമുള്ള ചക്ക. എഴുകോണിലെ അറിയപ്പെടുന്ന കർഷകനാണ് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രസമിതി ചെയർമാൻ കൂടിയായ രാജ്മോഹൻ. വിവിധയിനം പച്ചക്കറികളും വാഴയും ഹൈബ്രിഡ് പ്ലാവുകളും രാജ്മോഹൻ കൃഷി ചെയ്യുന്നുണ്ട്. പച്ചമുളക്, ചീര, കോവൽ എന്നിവയ്ക്ക് പുറമെ മത്സ്യകൃഷിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |