SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

എൻ.സി.സി കൊല്ലം ഗ്രൂപ്പിന് അംഗീകാരം

ncc

കൊല്ലം: എൻ.സി.സിയുടെ ഇന്റർഗ്രൂപ്പിന്റെ സൈനിക് ക്യാമ്പ് മത്സരങ്ങളിൽ കൊല്ലം ഗ്രൂപ്പിന് നേട്ടം. ഗ്രൂപ്പിന്റെ ഭാഗമായ മാവേലിക്കര യൂണിറ്റ് എവർറോളിംഗ് ട്രോഫി നേടി. കൊല്ലം-ആലപ്പുഴ ജില്ലകളിലെ കേഡറ്റുകൾ മികവ് പ്രകടിപ്പിച്ചു. മികച്ച പരിശീലനമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് ഗ്രൂപ്പ് കമാൻഡർ ജി.സുരേഷ് വ്യക്തമാക്കി. തേവള്ളിയിലെ ഹെഡ് ക്വാർട്ടേഴ്‌സിൽ പാരിതോഷികങ്ങളും ട്രോഫിയും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL