SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

ഇന്റർ സ്‌കൂൾ ടെക്‌നിക്കൽ ഫെസ്റ്റ്

school

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് (ഓട്ടോണമസ്) കോളേജിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ടെക്‌നിക്കൽ ഫെസ്റ്റ് 'ഇഗ്‌നിട്ര 2025'' ഡിസംബർ 11ന് നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 8 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ അവതരണം, യു.കെ.എഫ് സോക്കർ കപ്പ് ഇന്റർ സ്‌കൂൾ ഫുട്‌ബാൾ, ക്വിസ്, ചിത്രരചന, ജലച്ചായം, സ്‌കൂൾ ബാൻഡ്, ഐഡിയതോൺ മത്സരങ്ങൾ സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. 9061429991 എന്ന വാട്‌സ് ആപ്പ് നമ്പരിൽ പേര്, ക്ലാസ്, സ്‌കൂൾ, മത്സരയിനം എന്നിവ ടൈപ്പ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാം. അവസാന തീയതി ഡിസംബർ 9. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 9995507321, 8606839807.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL