SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വായനാക്കുറിപ്പ് മത്സരം

book

കരുനാഗപ്പള്ളി: പെൺ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി സി.എസ്.സുബ്രഹ്മണ്യൻപോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതകൾക്കായി വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് മൂന്ന് പേജിൽ കവിയാത്ത കുറിപ്പുകൾ സെക്രട്ടറി, സി.എസ്.സുബ്രഹ്മണ്യർ പോറ്റി ലൈബ്രറി, ടൗൺ ക്ലബ്, കരുനാഗപ്പള്ളി - 690 518 ഫോൺ: 9447479905, 9447398718 എന്ന വിലാസത്തിൽ മാർച്ച് 30ന് മുമ്പ് ലഭിക്കണം. ഏപ്രിൽ 11ന് ടൗൺ ക്ലബിൽ ചേരുന്ന സമ്മേളനത്തിൽ ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL