
കൊല്ലം: സിറ്റിംഗ് എം.എൽ.എ പി.സി.വിഷ്‌ണുനാഥ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുറത്തിറക്കിയ ഗ്യാരന്റി കാർഡിലെ ഒരു വാഗ്‌ദാനം പോലും നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കുഴിമന്തി ചലഞ്ച് നടത്തുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡും മേൽപ്പാലവും ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങളാണ് ഡി.വൈ.എഫ്.ഐ ഉയർത്തിക്കാട്ടുന്നത്. ചലഞ്ച് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷവും ആരും വെല്ലുവിളി ഏറ്റെടുത്തില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
