SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

യു.ജി രജിസ്ട്രേഷൻ

കൊല്ലം: ​ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം സെമസ്റ്റർ യു.ജി രജിസ്ട്രേഷൻ ​ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023-24 ജൂലായ്-ആഗസ്റ്റ് സെഷൻ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പഠിതാക്കൾക്ക് സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലായ www.erp.sgou.ac.in മുഖേന ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. പിഴയില്ലാതെ 27 വരെയും 100 രൂപ പിഴയോടെ 28 മുതൽ ഏപ്രിൽ 1 വരെയും രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 2 മുതൽ 6 വരെയുള്ള തീയതികളിൽ 200 രൂപ സൂപ്പർ ഫൈനോടു കൂടി രജിസ്ട്രേഷൻ നടത്താം. ഭിന്നശേഷി പഠിതാക്കളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL