SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പ്രതികളെ വെറുതെ വിട്ടു

cou
വെറുതെ വിട്ടു

കൊല്ലം: ചവറ സ്വദേശിയായ രാഹുലിന്റെ ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ജൂനിയർ സിവിൽ ജഡ്‌ജ് യു.വി.ആതിരചന്ദ്രൻ വെറുതെ വിട്ടു. ശക്തികുളങ്ങര സ്വദേശി അനന്തകൃഷ്‌ണൻ, കൊല്ലം വെസ്റ്റ് വില്ലേജ് സ്വദേശികളായ റോണി, ഡെന്നി ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ചവറ ഫ്രാൻസിസ്, ജെ.നെറ്റോ, സി.എസ്.മനോഹർ മുണ്ടയ്ക്കൽ, ജെ.മോനിഷ എന്നിവർ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL