SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ഐ.ഡി.പി.ഡബ്ല്യു.എ ജില്ലാ സമ്മേളനം

dis
ജില്ലാ സമ്മേളനം

കൊല്ലം: ഐ.ഡി.പി.ഡബ്ല്യു.എ നാലാമത് ജില്ലാ സമ്മേളനം 29ന് കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടക്കും. രാവിലെ 11ന് ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.സുനിൽ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് റുയേഷ് കോഴിശേരി, മജീദ് മൈ ബ്രദർ, സുദർശൻ ആലുങ്കൽ, ഷൈമ ചാത്തന്നൂർ, ജില്ലാ സെക്രട്ടറി ഹരി അമ്മൂസ്, ബിനേഷ് കുമാർ, വിനോദ് കുമാർ, രാഗം രാജേഷ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജി.സുനിൽ, ഹരി അമ്മൂസ്, ബിനേഷ് കുമാർ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL