കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും മുൻ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായിയുടെ 31-ാമത് ചരമദിന അനുസ്മരണ സമ്മേളനം ഏപ്രിൽ 11ന് കൊല്ലം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടക്കും. സ്വഗതസംഘം രൂപീകരണ യോഗം മാർച്ച് 30ന് ഉച്ചയ്ക്ക് 2ന് ഡെമോക്രാറ്റിക്ക് ഫോറം, മൊറാർജി ഫോറം സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കുണ്ടറ ആറുമുറിക്കട ആർ.വി ആശുപത്രിക്ക് സമീപത്തെ ഡെമോക്രാറ്റിക്ക് ഫോറം ഓഫീസിൽ ചേരും. രാഷ്ട്രീയ - സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |