കൊല്ലം : വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്‌നവും കാണുന്ന യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ ടെക്കിന്റെ കൊല്ലത്തെ കേന്ദ്രത്തിൽ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി ഐ.ടി കസ്റ്റമർ കെയർ എക്സിക്യുട്ടിവ് കോഴ്സ് നടത്തും. മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. ഫോൺ: 7994553662, 8891924337, 9072467032.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |