SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

അതിഥി അദ്ധ്യാപക ഒഴി​വ്

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, മ്യൂസിക്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി, ജിയോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖം 27 തിങ്കളാഴ്‌ച രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും യു.ജി.സി. നിഷ്‌കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരി​ക്കണം അപേക്ഷകർ. അസ്സൽ സർട്ടിഫിക്കേറ്റുകളും, പകർപ്പും ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL