
കൊല്ലം: ജില്ലാ റൈഫിൾ അസോസിയേഷന്റെ പുതിയ ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് ആശ്രാമം ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ മുൻ കളക്ടർ എൻ.ദേവിദാസ്, കൊല്ലം അഡിഷണൽ എസ്.പി അമൃത സതീപൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വിഘ്നു രാജ്, വൈസ് പ്രസിഡന്റ് അഡ്വ. ആർ.സാം, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സജിൻ, സന്തോഷ്, ബെഗിൻ ജോസ്, ഐവിൻ ഗാൻഷ്യസ്, ജി.ജയരാജ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഡി.എസ്.ഒ അവിനാശ്, ഷൂട്ടിംഗ് കോച്ചുമാരായ സായികുമാർ, വിഷ്ണു, നിഖിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |