SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

സെന്റിനറി സമ്മിറ്റ്

samasth-

കൊല്ലം: സമസ്‌ത: സെന്റിനറി കർമ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിൽ സെന്റിനറി സമ്മിറ്റ് സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നേതൃത്വത്തിനായി സംഘടിപ്പിച്ച തെക്കൻ കേരള സമ്മിറ്റ് കൊട്ടിയം ഖാദിസിയ്യയിൽ സമ്മിറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം പി.എസ്.കെ.മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ധീൻ കാമിൽ സഖാഫി അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ മുസ്തഫ മാസ്റ്റർ കോഡൂർ, ബഷീർ പറവന്നൂർ എന്നിവർ വിഷയാവതരണം നടത്തി. അഹമ്മദ് സഖാഫി കൊല്ലം സ്വാഗവും ഷറഫുദ്ധീൻ പോത്തൻകോട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL