SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

അ​ഭി​മു​ഖം ജൂൺ 12ന്​

abhi

കൊ​ല്ലം: ജി​ല്ലാ എം​പ്‌​ളോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ച്​, എം​പ്‌​ളോ​യ​ബി​ലി​റ്റി സെന്ററിന്റെ ആ​ഭി​മു​ഖ്യ​ത്തിൽ വി​വി​ധ പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 12ന് കൊ​ല്ലം ജി​ല്ലാ എം​പ്‌​ളോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചിൽ​വ​ച്ച്​ രാ​വി​ലെ 10.30 മു​തൽ ന​ട​ക്കും. പ്ളസ് ടു മു​തൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡി​പ്‌​ളോ​മ, ഐ​.ടി.ഐ, എൻജിനി​യ​റിം​ഗ്​ തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള 18​നും 35​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വർ​ക്ക്​ പ​ങ്കെ​ടു​ക്കാം. ര​ജി​സ്റ്റർ ചെ​യ്യി​ട്ടി​ല്ലാ​ത്ത ഉദ്യോ​ഗാർ​ത്ഥി​ക​ളും മുൻ​കൂ​ട്ടി ര​ജി​സ്റ്റർ ചെയ്തവ​രും മൂന്ന് ബ​യോ​ഡാ​റ്റാ​യും ആ​ധാർ
കാർ​ഡു​മാ​യി എത്തണമെന്ന് എം​പ്‌​ളോ​യ്‌​മെൻ​റ്​ ഓ​ഫീ​സർ അ​റി​യി​ച്ചു. ഫോൺ: 8304852968, 8281359930.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL