SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.35 AM IST

തുല്യതാ കോഴ്സ് അഡ്മിഷൻ

thu

കൊല്ലം: ദേശസേവിനി ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് സാക്ഷരത കേന്ദ്രത്തിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം തരം പഠിക്കുന്നത് 7-ാം ക്ലാസ് പാസായവരും, 17 വയസ് പൂർത്തിയായവരുമായിരിക്കണം അപേക്ഷകർ. കോഴ്സ് ഫീസ് സൗജന്യമാണ്. 7-ാം ക്ലാസ് പാസാകാത്തവർക്ക് സാക്ഷരതാമിഷൻ നടത്തുന്ന പരീക്ഷ എഴുതിയശേഷം പത്താം തരത്തിന് രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറിക്ക് പത്താം ക്ലാസ് പാസായവരോ +2 തോറ്റവരോ 22 വയസ് തികഞ്ഞവരോ ആയിരിക്കണം അപേക്ഷകർ. ഫോൺ: 8281456780, 9846898452

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL