
കൊല്ലം: കേരള സർവകലാശാലയുടെ ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകാൻ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് സൗജന്യ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10 മുതൽ 12 മണി വരെ കോളേജ് സെമിനാർ ഹാളിലാണ് പരിപാടി. പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക്: 8891364748, 7736291699, 9946395951, 0474 2712240, 0474 2711817 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |